ഇങ്ങോട്ട് വന്നിട്ട് കുറച്ചു നാള് ആയി . കാട് പിടിച്ചു ആളും അനക്കവുമില്ലാതെ കിടക്കയാണ് എന്റെ ബ്ലോഗ് . ഈയിടെയായി മടിയാണ് എഴുതാന്‍ . ഒരു ചെറിയ രചന .
രാവിലെ പരിചയമില്ലാത്ത
നമ്പരിൽ നിന്നും ഒരു കോൾ വന്നു . ഞാൻ മടിച്ചു മടിച്ചു കോൾ എടുത്തു . അപ്പോൾ
അപ്പുറത്ത് നിന്നും ഒരു പുരുഷ ശബ്ദം താൻ പോസ്റ്റുമാൻ ആണെന്നും ഒരു പാഴ്സൽ
ഉണ്ടെന്നും പറഞ്ഞു . ആ പോസ്റ്റുമാനു എന്നെ അറിയാവുന്നത് കൊണ്ട് ഞാനും
പറഞ്ഞു ഞാന്‍ പ്രീതയാണ് എന്ന് . അപ്പോൾ പോസ്റ്റുമാൻ പ്രീത ചേച്ചി
ആയിരുന്നോ. എന്താ ചേച്ചി മേൽവിലാസത്തിൽ ഒരു മാറ്റം. അത് കൊണ്ടാ ഞാന്‍ വിളിച്ചു ചോദിച്ചത്.
അവൻ പാഴ്സൽ വീട്ടില്‍ കൊണ്ട് തരാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു . ഞാൻ
അപ്പോൾ മുതൽ ചിന്തിക്കാൻ തുടങ്ങി ആരായിരിക്കും എന്റെ ആ മേൽവിലാസത്തിൽ
പാഴ്സൽ അയച്ചത് . എന്റെ ആ മേല്‍വിലാസത്തില്‍ എനിയ്ക്ക് ഇതേവരെ ആരും ഒന്നും അയച്ചിട്ടില്ല.
എന്തായാലും സാധനം കൈയ്യിൽ കിട്ടുമ്പോൾ അയച്ച ആളെ നോക്കാമെന്ന് കരുതി നേരെ
സുഹൃത്ത് ഓപ്പണ്‍ ചെയ്തു . കുറച്ചു കഴിഞ്ഞു പാഴ്സൽ എന്റെ കൈയ്യിൽ കിട്ടി .
ഞാൻ ആരാ ആ സമ്മാനം അയച്ചത് എന്ന് നോക്കി . പേരു കണ്ടപ്പോൾ എനിയ്ക്ക്
സന്തോഷവും , അതോടൊപ്പം അത്ഭുതവും തോന്നി . അത് അയച്ചത് നമ്മുടെ വക്കീൽ
സഹലയായിരുന്നു. ഞാൻ ആ പൊതി തുറന്നു നോക്കി . അപ്പോൾ ആദ്യം
കണ്ണില്‍പ്പെട്ടത് ചോക്ലേറ്റായിരുന്നു.
നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം
എനിയ്ക്ക് ആദ്യമായാണ് സുഹൃത്തിലെ
ഒരാൾ ഒരു സമ്മാനം അയച്ചു തരുന്നത്. ഒത്തിരി നന്ദി സഹല. എനിയ്ക്ക്
സമ്മാനം ഒരുപാട് ഇഷ്ടം ആയി . ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ .
നന്ദി മോളെ
നന്ദി ...നന്ദി ...നന്ദി
നോക്കുമ്പോൾ ഒരു പൊതിയിൽ വേറെ ഒരു സാധനം കൂടി . ഞാൻ അതും തുറന്നു നോക്കി . ഇതായിരുന്നു ആ സമ്മാനം
നന്ദി ...നന്ദി ...നന്ദി
ഒരു സമ്മാനവുമായി എത്തണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്.
ReplyDeleteഅജിത്തേട്ടാ സമ്മാനം ഇല്ലെങ്കിലും വരാം കേട്ടോ കാണാന്‍
Deleteസന്തോഷങ്ങള്‍ തുടര്‍ച്ചയാവട്ടെ
ReplyDeleteനന്ദി വെട്ടത്താന്‍ ചേട്ടാ
Deleteസ്നേഹസമ്മാനങ്ങള്‍.....
ReplyDeleteആശംസകള്‍
അതെ സി .പി ചേട്ടാ
Deleteവായിച്ചപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷായിട്ടോ...:)
ReplyDeleteനന്ദി മുബി
Deleteസമ്മാനങ്ങള്‍ കൂമ്പാരമാകട്ടെ.
ReplyDeleteആകട്ടെ റാംജി ചേട്ടാ
Deleteആശംസകളോടെ.....................
ReplyDeleteനന്ദി സാദിക്ക് ഭായ്
Delete